തമിഴ്‌നാട്ടില്‍ സിമെന്റിന് 230 രൂപ, ഇവിടെ 410 | Oneindia Malayalam

2019-02-04 91

230 rupees cement tamilnadu 410 kerala
സിമന്റ് കമ്പനികള്‍ അനിയന്ത്രിതമായി കേരളത്തില്‍ വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് വിതരണം നിര്‍ത്തിവെക്കുന്നത് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ഡീലര്‍മാരുടെയും വ്യാപാരികളുടെയും സംയുക്തസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞദിവസം മാത്രം സിമന്റിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്.